DOWNLOAD OUR APP
IndiaOnline playstore
12:02 AM | Tue, 28 Jun 2016

Download Our Mobile App

Download Font

ആനവേട്ട കേസില്‍ രണ്ടു പേര്‍ പിടിയില്‍

258 Days ago
| by Anweshanam

tusk

കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസില്‍ അന്വേഷണ സംഘം രണ്ടു പേരെ കൂടി അറസ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കുമാര്‍, വിക്രമന്‍ എന്നിവരാണ് അറസ്റിലായത്. നേരത്തേ അറസ്റിലായ മുഖ്യപ്രതി ഈഗിള്‍ രാജന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ആനക്കൊമ്പ് ശില്‍പ്പങ്ങളാക്കി നല്‍കുന്നതിനു സഹായിച്ചവരാണ് അറസ്റിലായതെന്നു പോലീസ് പറഞ്ഞു. അറസ്റിലായ ഇരുവരെയും ഇന്നു മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. ()
Read More

Viewed 92 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1