DOWNLOAD OUR APP
IndiaOnline playstore
05:52 PM | Fri, 27 May 2016

Download Our Mobile App

Download Font

ആസ്ട്രോസാറ്റ് വിക്ഷേപിച്ചു

242 Days ago
| by Anweshanam

astrosat_2

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക ദൂരദര്‍ശിനി ഘടിപ്പിച്ച ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.ഇന്ത്യ സ്വന്തമായി ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ദുരദര്‍ശിനി(ടെലിസ്കോപ്) യുള്ള ഉപ്ഗ്രഹം വിക്ഷേപിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറി. അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ക്കാണു നിലവില്‍ സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പുള്ളത്. അള്‍ട്രാവൈലറ്റ് മുതല്‍ എക്സ്റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന വസ്തുക്കളെയും നിരീക്ഷിക്കാനുള്ള ശേഷിയാണ് ആസ്ട്രോസാറ്റിന്റെ പ്രത്യേകത. ()
Read More

Viewed 115 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Related News

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1