DOWNLOAD OUR APP
IndiaOnline playstore
10:56 AM | Wed, 29 Jun 2016

Download Our Mobile App

Download Font

ജെ.എന്‍.യു വിവാദം: സീ ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു

128 Days ago
| by Anweshanam

resigns 22216

ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ സീ ന്യൂസ് ചാനല്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. സീന്യൂസ് ഔട്ട്പുട്ട് പ്രൊഡ്യൂസര്‍ വിശ്വദീപക് ആണ് രാജിവെച്ചത്.”ഒരു വര്‍ഷവും നാല് മാസത്തിനും നാല് ദിവസത്തിനും പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ സീന്യൂസ് വിടേണ്ടി സമയമായിരിക്കുന്നു. ഞാന്‍ ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ഞാനിത്ചെയ്തില്ലെങ്കില്‍ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാന്‍ കഴിയില്ല”, നാല് പേജുള്ള രാജിക്കത്തില്‍ വിശ്വദീപക് പറഞ്ഞു. ‘ചീ ന്യൂസ് റിപ്പോര്‍ട്ടര്‍’ എന്ന പരിഹാസം വല്ലാതെ നിരാശപ്പെടുത്തുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ആജ്തക്ക്, ബിബിസി എന്നിവിടങ്ങളിലൊക്കെജോലി ചെയ്ത് അവസാനം ഇവിടെ നിന്ന് പടിയിറങ്ങുന്നത് ‘ചീ ന്യൂസ് റിപ്പോര്‍ട്ടര്‍’ എന്ന പരിഹാസത്തില്‍ മനംമടുത്തിട്ടാണ്. എന്റെ ആത്മാഭിമാനത്തെ അത് തകര്‍ത്തു”, വിശ്വദീപക് കത്തില്‍ പറയുന്നു. ()
Read More

Viewed 58 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1