DOWNLOAD OUR APP
IndiaOnline playstore
07:25 AM | Wed, 29 Jun 2016

Download Our Mobile App

Download Font

നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

195 Days ago
| by Anweshanam

Spine

ഇരിക്കുമ്പോഴും കുനിയുമ്പോഴും അല്ലെങ്കില്‍ നില്‍ക്കുമ്പോഴുമെല്ലാം അറിഞ്ഞോ അറിയാതെയോ നമ്മള്‍ നട്ടല്ലുകളില്‍ തെറ്റായ രീതിയില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്. പലപ്പോഴും നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും നമ്മളുടെ ഈ തെറ്റായ രീതികള്‍ തന്നെയാണ്. നമ്മള്‍ നില്‍ക്കുമ്പോള്‍ നട്ടെല്ലിന്റെ സാധാരണയായ S ഷേപ്പ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങളില്‍ വിദഗ്ദരായ ആളുകള്‍ പറയുന്നു.നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഒരുപാട് സമയം നില്‍ക്കരുത്. നില്‍ക്കേണ്ടി വരികയാണെങ്കില്‍ ഒരുകാല്‍ എന്തിന്റെയെങ്കിലും മുകളില്‍ അല്‍പനേരം ഉയര്‍ത്തി വെച്ച് കാലുകള്‍ക്കും അതുപോലെ നട്ടെല്ലിനും വരുന്ന മര്‍ദ്ദം കുറയ്ക്കുക.അമിത ഭാരം ഉയര്‍ത്തുന്നത് ഒഴിവാക്കുക അത് വലിയ പരിക്കുകളുണ്ടാക്കും. ()
Read More

Viewed 131 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1