DOWNLOAD OUR APP
IndiaOnline playstore
01:09 PM | Mon, 27 Jun 2016

Download Our Mobile App

Download Font

ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനം

132 Days ago
| by Anweshanam

world news 16216

ന്യൂസിലാന്റ്: ന്യൂസിലാന്റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ 9.9ലേറെ കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രത്തിലെഉദ്യോഗസ്ഥര്‍ അറിയിച്ചു. 20 സെക്കന്റോളമാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നഗരത്തിന്റെ കിഴക്കുള്ള സ്‌കാര്‍ബറോ കുന്നില്‍ നിന്ന് പാറക്കെട്ടുകള്‍ അടര്‍ന്നുവീണത് കാരണംപ്രദേശമാകെ പൊടിയും പുകയുമായിരുന്നു. ()
Read More

Viewed 58 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1