DOWNLOAD OUR APP
IndiaOnline playstore
03:21 PM | Fri, 01 Jul 2016

Download Our Mobile App

Download Font

പ്രശസ്ത പോപ്‌ ഗായകന്‍ ഡേവിഡ് ബോവീ അന്തരിച്ചു

171 Days ago
| by Anweshanam

Davi

ഇതിഹാസ ഗായകന്‍ ഡേവിഡ് ബോവി ഇന്നലെ അന്തരിച്ചു. 69 വയസ്സായിരുന്നു. കഴിഞ്ഞ പതിനെട്ടു മാസത്തോളമായി കനത്ത അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയ്ക്ക് പുറമേ ബോവി ഗാനരചയിതാവ് വാദ്യോപകരണ വിദഗ്ദ്ധന്‍ ചിത്രകാരന്‍ നടന്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969-ല്‍ പുറത്തിറങ്ങിയ സ്പേസ് ഓടിറ്റി എന്നാ ഗാനമാണ് അദേഹത്തിന്റെ ആദ്ദ്യത്തെ ഹിറ്റ്‌. സംവിധായകനും തിരകഥാകൃത്തുമായ മകന്‍ ഡന്‍കണ്‍ ജോണ്‍സ് ചെയ്ത ട്വീറ്റിലൂടെയാണ് ഈ ദു:ഖ വാര്‍ത്ത ലോകമറിയുന്നത്. തന്റെ അച്ഛനോടോപ്പമുള്ള ഒരു പഴയചിത്രവും അദ്ദേഹം പങ്കുവച്ചു. റസ്സല്‍ ക്രോ ഉള്‍പ്പടെ പല താരങ്ങളും ഡേവിഡ് ബോവ്വിയുടെ മരണത്തില്‍ വ്യസനം രേഖപ്പെടുത്തി. 1947 ജനുവരി 8-ആം തിയതിയാണ് ബോവീ ജനിച്ചത്. ജന്മദിനത്തിനു ശേഷം രണ്ടു ദിവസംകൂടി മാത്രമേ അദ്ദേഹത്തിന് ജീവിച്ചിരിക്കാന്‍ സാധിച്ചുള്ളു. നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം നിരൂപകപ്രശംസയാല്‍ സമൃദ്ധമായിരുന്നു. ()
Read More

Viewed 30 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1