DOWNLOAD OUR APP
IndiaOnline playstore
01:34 PM | Tue, 24 May 2016

Download Our Mobile App

Download Font

ബാരക് 8 ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു

145 Days ago
| by Anweshanam

Missile

മുംബൈ: ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈലായ ബാരക് 8 ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ബാരക് 8 മിസൈല്‍ നിര്‍മിച്ചത്. നേരത്തെ ഇസ്രയേല്‍ യുദ്ധക്കപ്പലുകളില്‍നിന്ന് രണ്ടു തവണ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് കോല്‍ക്കത്തയില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. അറബിക്കടലില്‍ നടക്കുന്ന നാവിക അഭ്യാസത്തിന്റെ ഭാഗമായാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഒന്നിലധികം ലക്ഷ്യങ്ങളില്‍ മിസൈലിന് ആക്രമണം നടത്താന്‍ കഴിയും. ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും അടക്കമുള്ള വ്യോമ ഭീഷണികളെ നേരിടാന്‍ സാധിക്കുന്ന തരത്തിലാണ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. ()
Read More

Viewed 72 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail
You might also want to read

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1