DOWNLOAD OUR APP
IndiaOnline playstore
05:55 AM | Mon, 27 Jun 2016

Download Our Mobile App

Download Font

ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍ അപാരമാണ്

195 Days ago
| by Anweshanam

beetroot-141215

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറ തന്നെയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. വ്യായാമം ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയമാണിത്. സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്‌റൂട്ടിന്റെ കടുംനിറം. കാന്‍സറിനെ പ്രതിരോധിക്കുന്നതാണ് സൈറ്റോന്യൂട്രിയന്റ്. ഇന്നും പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണിത്. ബീറ്റ്‌റൂട്ടിലുള്ള ബറ്റാലൈന്‍ മുഖേന രക്തത്തെയും കരളിനെയും മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനും കഴിയും. ()
Read More

Viewed 86 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Related News

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1