DOWNLOAD OUR APP
IndiaOnline playstore
11:23 AM | Sun, 29 May 2016

Download Our Mobile App

Download Font

ബ്ലഡ് ഗ്രൂപ്പ് പ്രകാരം ഇനിമുതല്‍ ചായ കുടിക്കാം

128 Days ago
| by Anweshanam

Blood

ഓരോരുത്തരുടേയും ബ്ലഡ് ഗ്രൂപ്പ് പ്രകാരം ഏതെല്ലാം വിധത്തില്‍ ചായ കുടിയ്ക്കണമെന്ന് അറിയണ്ടേഇത് പലവിധ ഗുണങ്ങളും നല്‍കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് എ എ രക്തഗ്രൂപ്പുള്ളവര്‍ക്ക് സ്‌ട്രെസ് അധികം താങ്ങാനാവില്ലെന്നാണ് പറയുന്നത്. ഇവര്‍ വളരെ സെന്‍സിറ്റീവ് പ്രകൃതക്കാരാണ്.ഇത്തരക്കാര്‍ക്ക് ഗ്രീന്‍ ടീ കുടിയ്ക്കുന്നതു ഗുണം ചെയ്യും. ഗ്രീന്‍ ടീയ്ക്കു പുറമെ മാരിഗോള്‍ഡ് ടീ, ജാസ്മിന്‍ ടീ, തൈം ടീ, തുടങ്ങിയവയും നല്ലതാണ്. ബി രക്തഗ്രൂപ്പുള്ളവര്‍ പെട്ടെന്നു തടിയ്ക്കുന്ന പ്രകൃതക്കാരാണ്. ഇവര്‍ക്ക് രാത്രി ഉറക്കപ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. തളര്‍ച്ചയും ക്ഷീണവും തോന്നുന്ന പ്രകൃതക്കാരുമാണ്.റെഡ് ടീ, ഗ്രീന്‍ ടീ, ലെമണ്‍ ബാം ടീ, എല്‍ഡര്‍ബെറി ടീ തുടങ്ങിയവയെല്ലാം ഇവര്‍ക്കു നല്ലതാണ്. എബി രക്തഗ്രൂപ്പുള്ളവര്‍ക്ക് സ്‌ട്രെസ് കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. എന്നാല്‍ ഇവരുടെ സെക്‌സ് താല്‍പര്യം കുറവായിരിയ്ക്കും. ഇത്തരക്കാര്‍ കാപ്പിയുപേക്ഷിച്ച് ചായയാണ് നല്ലത്.മിന്റ് ടീ, ക്രാന്‍ബെറി ടീ, ലാവെന്‍ഡര്‍ ടീ, ഗ്രീന്‍ ടീ, യെല്ലോ ടീ എന്നിവ ഇത്തരക്കാര്‍ക്ക് ഗുണകരമാണ്. ഒ ബ്ലഡ് ഗ്രൂപ്പുള്ളവര്‍ക്ക് അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ കൂടും. ഇവര്‍ കാപ്പി ഒഴിവാക്കി ചായ കുടിയ്ക്കുന്നതാണ് നല്ലത്.ജിഞ്ചര്‍ ടീ, ജിന്‍സെങ് ടീ, യെര്‍ബ ടീ, ഗ്രീന്‍ ടീ എന്നിവ ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. ഇത് ദഹനപ്രശ്‌നങ്ങളകറ്റാന്‍ നല്ലതാണ്. ()
Read More

Viewed 36 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1