DOWNLOAD OUR APP
IndiaOnline playstore
07:52 PM | Tue, 31 May 2016

Download Our Mobile App

Download Font

മക്കല്ലം സിക്സ­റിൽ റെക്കോഡിനൊപ്പം

169 Days ago
| by Anweshanam

Cricket_141215

ഡുനഡിന്‍:ടെ­സ്റ്റ്‌ ക്രി­ക്ക­റ്റി­ലെ സി­ക്‌­സ­റു­ക­ളു­ടെ എ­ണ്ണ­ത്തിൽസെഞ്ചുറി നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ ബ്രണ്ടന്‍ മക്കല്ലം ലോകറെക്കോഡിനൊപ്പം.ശ്രീ­ല­ങ്ക­യ്‌­ക്കെ­തി­രാ­യ ആ­ദ്യ ടെ­സ്റ്റി­ലെ നാ­ലാം ദി­നം ര­ണ്ടാം ഇ­ന്നിം­ഗ്‌­സിൽ 17 റൺ­സു­മാ­യി പു­റ­ത്താ­കാ­തെ നി­ന്ന മ­ക്ക­ല്ലം ര­ണ്ട്‌ സി­ക്‌­സ­റു­കൾ നേ­ടി­യി­രു­ന്നു. ഇ­തോ­ടെ ടെ­സ്റ്റിൽ മ­ക്ക­ല്ല­ത്തി­ന്റെ സി­ക്‌­സർ നേ­ട്ടം 100 ആ­യി.ഇതോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ എന്ന ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ആദം ഗില്‍ക്രിസ്‌റ്റിന്റെ റെക്കോഡിന്‌ ഒപ്പമാണ്‌ മക്കലം ഇടംപിടിച്ചത്‌. ()
Read More

Viewed 61 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail
You might also want to read

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1