DOWNLOAD OUR APP
IndiaOnline playstore
10:20 PM | Mon, 30 May 2016

Download Our Mobile App

Download Font

യുഎസിന്‍റെ ഒമ്പതു ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ഉയരും

299 Days ago
| by Anweshanam

missile

ബംഗ്ലൂര്‍ : ഐഎസ്ആര്‍ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായി യുഎസിന്‍റെഒമ്പതു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപിക്കും. 20152016 കാലയളവില്‍ ഒമ്പതു നാനോ/മൈക്രോ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക.ഇതാദ്യമായാണ് യുഎസിന്‍റെഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യവിക്ഷേപണ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ച് കരാറൊപ്പിട്ടതായി ഐഎസ്ആര്‍ഒ പ്‌ളബിക് റിലേഷന്‍സ് ഡയറക്ടര്‍ ദേവിപ്രസാദ് കര്‍നിക് അറിയിച്ചു. ()
Read More

Viewed 90 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Related News

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1