DOWNLOAD OUR APP
IndiaOnline playstore
01:08 PM | Mon, 27 Jun 2016

Download Our Mobile App

Download Font

വില്യം രാജകുമാരന്റെ കൊട്ടാര ജീവനക്കാര്‍ സമരത്തില്‍

126 Days ago
| by Anweshanam

prince 22216

ലണ്ടന്‍: ശമ്പളത്തില്‍നിന്ന് 3000 പൗണ്ട് കുറച്ചതിനെതിരെ വില്യം രാജകുമാരന്റെയും ഭാര്യ കാറ്റെയുടെയും കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ലണ്ടനില്‍ സ്ഥിതിചെയ്യുന്നകൊട്ടാരത്തിലെ പൊതുസന്ദര്‍ശകരെ അനുഗമിക്കുന്ന ജീവനക്കാര്‍ അവരുടെ ജോലിസമയം കുറക്കണമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വാര്‍ഷികവരുമാനത്തില്‍ കുറവ് വരുത്തുകയായിരുന്നു.ബ്രിട്ടനിലെ പൊതു വാണിജ്യ സര്‍വിസ് യൂനിയന്‍ (പി.എസ്.സി) ജീവനക്കാരുമായി ഒത്തുതീര്‍പ്പുകരാര്‍ ഉണ്ടാക്കുന്നതിനായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കും. ()
Read More

Viewed 96 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1