DOWNLOAD OUR APP
IndiaOnline playstore
11:00 AM | Wed, 29 Jun 2016

Download Our Mobile App

Download Font

ഷറപ്പോവയ്ക്ക് 600-മത് ടെന്നീസ്  ജയം

158 Days ago
| by Anweshanam

Maria-Sharapova

മെല്‍ബണ്‍: ഷറപ്പോവയ്ക്ക് 600-മത് ടെന്നീസ് ജയം. കരിയറില്‍ ഇങ്ങിനെ ജയം നേടുന്ന 17ആമത് വനിതാ താരമാണ് ഷറപ്പോവ. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുഎസിന്റെ ലൌറന്‍ ഡേവിസിനെ മൂന്ന്! സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് 600 മത് ജയം ഷറപ്പോവ സ്വന്തമാക്കിയത്. ഇതോടെ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാം റൌണ്ടില്‍ എത്തുകയും ചെയ്തു. ()
Read More

Viewed 87 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1