DOWNLOAD OUR APP
IndiaOnline playstore
10:03 AM | Sun, 26 Jun 2016

Download Our Mobile App

Download Font

സിറിയയില്‍ റഷ്യയുടെ വ്യോമാക്രമണം ;  21 പേര്‍ കൊല്ലപ്പെട്ടു

131 Days ago
| by Anweshanam

world 16216

ഡമസ്‌കസ്: സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച അലപ്പോ, ഇദ്‌ലിബ് പ്രവിശ്യകളിലായി ആശുപത്രിയും സ്‌കൂളും ലക്ഷ്യമിട്ടാണ്റഷ്യ വ്യോമാക്രമണം നടത്തിയത്. സിറിയയില്‍ സന്നദ്ധ സേവനം നടത്തുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (എം.എസ്.എഫ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് നേരയാണ് ആക്രമണം നടന്നത്. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.ആശുപത്രിക്കുനേരെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലുതവണയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ()
Read More

Viewed 85 times
  • SHARE THIS
  • TWEET THIS
  • SHARE THIS
  • E-mail

Our Media Partners

app banner

Download India's No.1 FREE All-in-1 App

Daily News, Weather Updates, Local City Search, All India Travel Guide, Games, Jokes & lots more - All-in-1