आपकी जीत में ही हमारी जीत है
Promote your Business

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു; 34 ട്രെയിനുകൾ വൈകിയോടുന്നു

News

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ് മൂ​ലം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​യി. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം 34 ട്രെ​യി​നു​ക​ളാ​ണ് വൈ​കി​യോ​ടു​ന്ന​തെ​ന്ന് നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച​ക്കു​റ​വ് കാ​ര​ണ​മാ​ണ് ട്രെ​യി​നു​ക​ള്‍ വൈ​കു​ന്ന​ത്.

119 വ​ര്‍​ഷ​ത്തി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ദി​വ​സ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. ന​ട്ടു​ച്ച​യ്ക്കു പോ​ലും താ​പ​നി​ല ഒ​മ്ബ​തു ഡി​ഗ്രി സെ​ല്‍​ഷ​സ് വ​രെ താ​ണു. പു​ല​ര്‍​ച്ചെ അ​തു ര​ണ്ടു ഡി​ഗ്രി​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു. മൂ​ട​ല്‍​മ​ഞ്ഞു മൂ​ലം ക​ര, വ്യോ​മ, റെ​യി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും താ​റു​മാ​റാ​യി​രു​ന്നു.

(ANWESHANAM)

217 Days ago
Advertise Here