A part of Indiaonline network empowering local businesses
Chaitra Navratri

ആലപ്പുഴ ഹരിപ്പാട് ലോറിക്കു പിന്നില്‍ കാറിടിച്ച്‌ രണ്ടുപേർ മരിച്ചു

news

ആലപ്പുഴ: നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച്‌ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ രണ്ടു പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്ങിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍ എന്ന് പൊലീസ് പറഞ്ഞു.

(ANWESHANAM)

1670 Days ago

Video News